മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി യിൽ കോടതി ഇടപെടൽ; സർക്കാരിനോട് വിശദീകരണം തേടി

  • 10 months ago
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി
യിൽ കോടതി ഇടപെടൽ, സർക്കാർ രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി - മലപ്പുറം സ്വദേശികളായ വിദ്യാർത്ഥികളും, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും നൽകിയ ഹരജിയിലാണ് കോടതി നിർദേശം

Recommended