''ഞാനവരുടെ കാല് പിടിച്ചു പറഞ്ഞു..'';കൂത്തുപറമ്പിൽ കേരള ബാങ്കിന്‍റെ ജപ്തി നടപടി

  • 2 years ago
''ഞാനവരുടെ കാല് പിടിച്ചു പറഞ്ഞു.. എന്‍റെ കുട്ടിക്ക് നാളെ സ്‌കൂളിലേക്ക് പോവാൻ ആ ബാഗ് പോലും എടുക്കാൻ സമ്മതിച്ചില്ല";കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്കിന്റെ ജപ്തി നടപടി, പെരുവഴിയിലായി വൃദ്ധമാതാവും മകളും

Recommended