''ഞാന്‍ UAE ഭരണാധികാരിക്ക് ഒരു കാര്യത്തിന് വേണ്ടിയും ഒരു കത്തുമയച്ചിട്ടില്ല''- KT Jaleel

  • 2 years ago
''ഞാന്‍ UAE ഭരണാധികാരിക്ക് ഒരു കാര്യത്തിന് വേണ്ടിയും ഒരു കത്തുമയച്ചിട്ടില്ല, എന്‍റെ മെയില്‍ ഐ.ഡി പരിശോധിക്കാം... മാധ്യമം നിരോധിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല''; സ്വപ്നയുടെ ആരോപണങ്ങളെ നിഷേധിച്ച് കെ.ടി ജലീല്‍ | KT Jaleel

Recommended