Mumbai Indians Found Their New Finisher | SRHനെ വിറപ്പിച്ച Tim David | Oneindia Malayalam

  • 2 years ago
After the match against Sunrise Hyderabad, many Mumbai fans are excited about getting their new finish. Many Mumbai fans say they have got their new finish and Mumbai Indians fans says they want to keep Tim David for the next season and make him a long-lasting finisher.
സൺറൈസ് ഹൈദരാബാദ് നെതിരെയുള്ള മത്സരശേഷം ആരാധകർ ആവേശത്തിലാണ് തങ്ങളുടെ പുതിയ ഫിനിഷ് റെ കിട്ടിയെന്നാണ് പല മുംബൈ ആരാധകരും അഭിപ്രായപ്പെടുന്നത് Tim Davindനെ വരും സീസണിൽ നിലനിർത്തി ഒരു ദീർഘകാലം ഫിനിഷർ ആക്കണമെന്ന് മുംബൈ ഇന്ത്യൻസ് ആരാധകർ അഭിപ്രായപ്പെടുന്നു
#MIvsSRH #IPL2022

Recommended