രോഹിത്തിന്റെ ക്യാപ്റ്റന്‍സി വേറെ ലെവൽ,| Oneindia Malayalam

  • 2 years ago
രോഹിത്തിന്റെ ക്യാപ്റ്റന്‍സി വേറെ ലെവൽ,

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം പൂര്‍ത്തിയാവുമ്പോള്‍ത്തന്നെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഹിറ്റായിരിക്കുകയാണ്. മൂന്ന് മത്സര പരമ്പര ഇന്ത്യ വിജയിച്ചതിന് പിന്നാലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്.

Recommended