India's Harnaaz Sandhu becomes Miss Universe 2021 | Oneindia Malayalam

  • 2 years ago
India's Harnaaz Sandhu becomes Miss Universe 2021, brings the crown home after 21 years
2021 ലെ വിശ്വസുന്ദരി പട്ടം നേടി ഇന്ത്യയുടെ ഹർനാസ് സന്ധു. 21 വർഷങ്ങൾക്ക് ശേഷമാണ് വിശ്വസുന്ദരിപട്ടം ഇന്ത്യയിലെത്തുന്നത്. പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയാണ് 21 കാരിയായ സന്ധു. 80 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്തള്ളിയാണ് സന്ധു കിരീടം നേടിയത്.

Recommended