"Third wave of Covid likely to peak in January, February next year"

  • 2 years ago
"Third wave of Covid likely to peak in January, February next year"
ഇന്ത്യയില്‍ ഫെബ്രുവരിയോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന് പഠനം. ഐ ഐ ടി കാണ്‍പൂരിലെ പ്രൊഫസറായ മനീന്ദ്ര അഗര്‍വാളാണ് പുതിയ പഠനം പുറത്തുവിട്ടത്.അടുത്ത വര്‍ഷം ആദ്യം കൊവിഡ് തരംഗം മൂര്‍ദ്ധന്യത്തിലെത്തുമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു

Recommended