Pak vs Afg- തോൽവിയിലും തലയുയർത്തി Rashid Khan | Oneindia Malayalam

  • 3 years ago
Pak vs Afg- തോൽവിയിലും തലയുയർത്തി Afghanistan Star Rashid Khan
ICC T20 World Cupൽ Afghanistan vs Pakistan സൂപ്പർ 12 മത്സരത്തിനിടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി അഫ്ഗാൻ ലെഗ് സ്പിന്നർ Rashid Khan. T20യിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടിയ ബൗളർ എന്ന റെക്കോർഡാണ് റാഷിദ് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് താരം ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

Recommended