Why India vs New Zealand could be a do or die clash for both teams

  • 3 years ago
Why India vs New Zealand could be a do or die clash for both teams
ഇന്ത്യ, ന്യൂസീലന്‍ഡ് എന്നീ വമ്പന്മാരില്‍ ആരാണ് സെമിയില്‍ കടക്കുമെന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ടീമും തമ്മിലുള്ള മത്സരം 31ന് നടക്കുകയാണ്. ഇതില്‍ ജയം രണ്ട് ടീമിനും പ്രധാനപ്പെട്ടതാണ്. തോല്‍ക്കുന്ന ടീമിന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കുമെന്ന് തന്നെ പറയാം

Recommended