Afghan girl's powerful speech for the right to education
- 3 years ago
താലിബാനെതിരെ വൈറലായി അഫ്ഗാന് പെണ്‍കുട്ടിയുടെ പ്രസംഗം
അല്ലാഹുവിന് മുന്പില് സ്ത്രീയും പുരുഷനും ഒന്നാകുമ്പോള്‍ നിങ്ങള്‍ ആരാണ് ഞങ്ങളുടെ അവകാശവും അവസരങ്ങളും നിഷേധിക്കാന്‍ എന്ന് പെണ്‍കുട്ടി ധൈര്യപൂര്‍വ്വം താലിബാന് നേതാക്കളോട് ചോദിച്ചു