Stalin വേറെ ലെവൽ, തമിഴ്‌നാട് മുഖ്യമന്ത്രി എന്നാ സുമ്മാവാ | Oneindia Malayalam

  • 3 years ago
On Camera, Chief Minister MK Stalin Blushes At Question On Morning Walk

സാധാരണക്കാരുമായി തമിഴ്‌നാട്ടിലെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടരുന്ന ബന്ധം വാർത്തകളിൽ നിരയാറുള്ളതാണ്, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന അറുപത്തിയെട്ടുകാരനായ സ്റ്റാലിന്റെ പ്രഭാത സവാരിയുടെ വിഡിയോ ഡിഎംകെയാണു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്, വിശദാംശങ്ങള്‍ ഇങ്ങനെ.


Recommended