All you need to know about Indian Air Force's Sarang Helicopter Team

  • 3 years ago

All you need to know about Indian Air Force's Sarang Helicopter Team

ഇക്കഴിഞ്ഞ ജൂലൈയിൽ റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ എവിയേഷന്‍ ആന്‍സ് സ്‌പേസ് ഷോയില്‍ താരമായത് ഇന്ത്യന്‍ വ്യോമസേനയുടെ ഒരു ഹെലിക്കോപ്ടര്‍ സംഘംമായിരുന്നു, റഷ്യയില്‍ നടന്ന പ്രദര്‍ശനത്തില്‍ നവീകരിച്ച നാല് ധ്രുവ് ഹെലിക്കോപ്ടറുമായി സാരംഗാണ് ഏവരുടേയും മനം കവര്‍ന്നത്, അതുകൊണ്ട് തന്നെ നമുക്കിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സാരംഗ്‌ പ്രദർശന സംഘം എന്താണെന്നു പരിശോധിക്കാം

Recommended