Shobhana Biography | ആരാണ് ശോഭന | FilmiBeat Malayalam

  • 3 years ago
Shobhana Biography
ത്രസിപ്പിക്കുന്ന യൗവ്വനത്തിന്റെ പ്രതീകമായി ഇന്നും മലയാളിയുടെ ഗൃഹാതുര ഓർമകളുടെ അടയാളപ്പെടുത്തലായി ശോഭ ഒട്ടും കുറയാതെ തന്നെ ശോഭന മലയാളി പ്രേക്ഷകരുടെ മനസിൽ മായതെ നിൽക്കുന്നു. ഒരിക്കലും ശോഭന സിനിമയെ തേടി എത്തുകയായിരുന്നില്ല .സിനിമ ശോഭനയെ തേടി പോവുകയായിരുന്നു..അച്ഛൻ ചന്ദ്രകുമാറിന്റെ ഇഷ്ടപ്രകാരം ബാല താരമായി ചില സിനിമകളിൽ മുഖം കാണിച്ചു. കുട്ടിക്കാലം മുതൽക്കേ ഭരതനാട്യം അഭ്യസിച്ചിരുന്ന ശോഭന 1984-ൽ തന്റെ 13 ആം വയസിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഏപ്രിൽ 18' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് എത്തുന്നത്.

Recommended