കോവിഡ് 3.0 ; മാവേലിക്കൊപ്പം എന്‍ട്രി | Covid Third Wave End Of August |

  • 3 years ago
Covid Third Wave End Of August, May Be Comparatively Mild: Medical Body

ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം സുനിശ്ചിതമാണ്. രണ്ടാം തരംഗത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഇരിക്കെയാണ് മൂന്നാം തരംഗം ഉടനെ എന്നാ മുന്നറിയിപ്പുമായ് എത്തിയിരിക്കുന്നത് .

Recommended