ബിഎംഡബ്ല്യു നിരയിലെ എൻട്രി ലെവൽ കാർ; 220i M സ്പോർട്ടിന്റെ റിവ്യൂ വിശേഷങ്ങൾ

  • 3 years ago
ആഢംബര വാഹന ശ്രേണിയിൽ ഏവരും അറിയുന്ന ബ്രാൻഡാണ് ബിഎംഡബ്ല്യു. ഈ വർഷം ഇന്ത്യൻ വിപണിക്കായി നിരവധി മോഡലുകളെയാണ് ജർമൻ ബ്രാൻഡ് അണിനിരത്തിക്കൊണ്ടിരിക്കുന്നത്. ഈ വർഷം ആദ്യം വിൽപ്പനയ്ക്ക് എത്തിയ എൻ‌ട്രി ലെവൽ 2 സീരീസ് ഗ്രാൻ കൂപ്പെയും രാജ്യത്ത് ഏറെ ചലനങ്ങളുണ്ടാക്കി മുന്നേറുകയാണ്. കൃത്യമായ പ്ലാനും പദ്ധതിയുമായാണ് ബിഎംഡബ്ല്യു ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. പുതിയ ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ വിജയവും അതിന് ഉദാഹരണമാണ്.

Recommended