John Cena shares Virat Kohli’s pic on Instagram, people wonder ‘Why’ | Oneindia Malayalam

  • 3 years ago
John Cena shares Virat Kohli’s pic on Instagram, people wonder ‘Why’
ജോണ്‍ സീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആ ചിത്രം മറ്റാരുടെയുമല്ല ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടേതാണ്. അടിക്കുറിപ്പുകളൊന്നുമില്ലാതെ കോലിയുടെ ചിത്രം ജോണ്‍ സീന എന്തിനാണ് പങ്കുവെച്ചതെന്നതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.


Recommended