Turkey vs Italy: Euro 2021 Match Preview | Oneindia Malayalam

  • 3 years ago
Turkey vs Italy: Euro 2021 Match Preview
യുവേഫ യൂറോകപ്പ്2021ന്റെ ആവേശപ്പോരാട്ടത്തിന് ഇന്ന് രാത്രി കിക്കോഫ്. 24 ടീമുകള്‍ ആറ് ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ആവേശ പോരാട്ടം 12 വേദികളിലായാണ് നടക്കുന്നത്. ഇറ്റലിയും തുര്‍ക്കിയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് റോമാണ് വേദി. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.

Recommended