എയർ സ്പീഡർ Mk3;ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാർ ഈ വർഷം പുറത്തിറങ്ങും

  • 3 years ago
ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്ലൈയിംഗ് റേസ് കാറായി എയർ സ്പീഡർ Mk3 ഔദ്യോഗികമായി വെളിപ്പെടുത്തി. ഒരു പൂർണ്ണ വലുപ്പത്തിലുള്ള ഇലക്ട്രിക് VTOL (വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ്) വാഹനമാണിത്. ഇത് 2021 -ന്റെ രണ്ടാം പകുതിയിൽ ഇത്തരത്തിലുള്ള ആദ്യ ഫ്ലൈയിംഗ് കാർ റേസിംഗ് സീരീസിൽ മത്സരിക്കും. ഈ സീരീസിൽ റിമോർട്ട് കൺട്രോൾഡ് ആളില്ലാ എയർ സ്പീഡർ Mk3 റേസ് കാറുകൾ ഉൾപ്പെടും.

Recommended