V Muraleedharan visited Sea areas | Oneindia Malayalam

  • 3 years ago
V Muraleedharan visited Sea areas
കനത്ത മഴയെ തുടർന്നുണ്ടായ ടൗട്ടെ ചുഴലിക്കാറ്റിൻ്റെ ഭാഗമായി കടൽക്ഷോഭം സംഭവിച്ച തീരദേശ പ്രദേശങ്ങൾ കേന്ദ്രമന്ത്രി വി മുരളീധരൻ സന്ദർശിച്ചു.വിവിധ ഇടവകകളിലെയും രൂപതയുടെയും മൈത്രൻമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.നടൻ കൃഷ്ണകുമാർ ജി, ബിജെപി ജില്ലാ പ്രസിഡൻറ് വി വി രാജേഷ് തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Recommended