The corona virus is a nuclear organism, so it has the right to live just like us: BJP MLA
  • 3 years ago
The corona virus is a nuclear organism, so it has the right to live just like us: BJP MLA
മനുഷ്യരെ പോലെ കൊറോണ വൈറസിനും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത്. കൊറോണ വൈറസ് അണുജീവിയാണെന്നും അതിന് ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.
Recommended