Fearless girl plays with Cobra snake: Viral Video

  • 3 years ago
Fearless girl plays with Cobra snake: Viral Video
പാമ്പ് സ്‌നേഹിയാണ് ശ്വേത എന്ന യുവതി. മൂര്‍ഖന്‍ പാമ്പിനെ കയ്യിലെടുത്ത് അഭ്യാസ പ്രകടനം നടത്തുന്ന ശ്വേതയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വടിയുടെ സഹായത്തിലാണ് ശ്വേത പാമ്പിനെ കയ്യിലെടുത്തത്


Recommended