What is happening in Sheikh Jarrah of East Jerusalem?: Past and present

  • 3 years ago
What is happening in Sheikh Jarrah of East Jerusalem?: Past and present
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പ്രധാന കാരണമായി എക്കാലത്തും നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ് പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം. 1948ല്‍ രൂപീകൃതമായ ഇസ്രായേല്‍ മേഖലയിലെ പലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ജറുസലേം പിടിച്ചടയ്ക്കാന്‍ ശ്രമിക്കുന്നതുമാണ് തര്‍ക്കത്തിന്റെ പ്രധാന കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖല സംഘര്‍ഷഭരിതമാണ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്?


Recommended