3 major milestones Virat Kohli can achieve in Ind vs NZ final

  • 3 years ago
3 major milestones Virat Kohli can achieve in Ind vs NZ final
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കരുത്തരായ ന്യൂസീലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം നമ്പര്‍ നിരയാണ് ഇന്ത്യ ഇറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്ത് മൂന്ന് റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.


Recommended