രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ പണിമുടക്ക് | Oneindia Malayalam

  • 3 years ago
ഇന്ധനവില ക്രമാതീതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ചൊവ്വാഴ്ച വാഹന പണിമുടക്ക്. സംയുക്ത സമര സമിതിയുടെ ആഹ്വാന പ്രകാരമാണ് പണിമുടക്ക് നടത്തുന്നത്. കെഎസ്ആര്‍ടിസി യൂണിയനുകളും സമരത്തില്‍ പങ്കാളികളാകും. ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്.



Recommended