ഞമ്മടെ സഞ്ജു ടീമിൽ കേറിയടാ..ഇന്ത്യക്ക് ബാറ്റിംഗ്,,സഞ്ജു വെടിക്കെട്ട് ഉണ്ടാകുമോ ?

  • 3 years ago
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കു ബാറ്റിങ്. ടോസ് ലഭിച്ച ഓസസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ അങ്കത്തിന് ഇറങ്ങിയത്

Recommended