rapid antigen test is not safe, says icmr
- 4 years ago
rapid antigen test is not safe, says icmr
കൊവിഡ് രോഗനിര്‍ണ്ണയത്തില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് വര്‍ധിക്കുന്നത് ഭീഷണിയാവുമെന്ന് സൂചന. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ചെയ്യുന്നത് മൂലം കൂടുതല്‍ കൊവിഡ് കേസുകള്‍ തിരിച്ചറിയപ്പെടാതെ പോകുമെന്നാണ് ആശങ്ക