KK shailaja teacher slaps ksu and congress in press meet | Oneindia Malayalam

  • 4 years ago
KK shailaja teacher slaps ksu and congress in press meet
ഏറ്റവും സങ്കടകരമായ കാര്യം കെ.എസ്.യുവിന്റെ ഒരു യുവാവ് പേരുമാറ്റി ടെസ്റ്റ് കൊടുത്തു എന്നതാണ്. എന്തൊരു അപകടകരമാണത്. എന്തിനാണ് പേര് മാറ്റി കൊടുക്കുന്നത്. പോസിറ്റീവ് ആണ് എന്നറിഞ്ഞാല്‍ ഒളിച്ചുവെക്കാനാണോ?

Recommended