Akshay Kumar reveals Urine of cow is the secret of his Energy

  • 4 years ago
ഗോമൂത്രം ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി

ദിവസവും മുടങ്ങാതെ ഗോമൂത്രം കുടിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഡിസ്‌കവറി ചാനല്‍ താരം ബെയര്‍ ഗ്രില്‍സും നടി ഹുമ ഖുറേഷിക്കും ഒപ്പം നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

Recommended