വീണ്ടും പ്രകോപനവുമായി ചൈന, അതിര്‍ത്തിയില്‍ സംഘര്‍ഷം | Oneindia Malayalam

  • 4 years ago


Fresh clashes between India, China troops at Pangong Tso

അതിര്‍ത്തിയില്‍ ലഡാക്കില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം. ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാംഗോങ് തീരത്ത് ചൈനീസ് സൈന്യത്തെ ഇന്ത്യ തടഞ്ഞുവെന്നും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. 29-30 രാത്രിയാണ് സംഭവം.

Recommended