Dwayne Bravo becomes first bowler to take 500 wickets in T20s | Oneindia Malayalam

  • 4 years ago
Dwayne Bravo becomes first bowler to take 500 wickets in T20s
വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയ്ക്കു ലോക റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ തികച്ച ലോകത്തിലെ ആദ്യത്തെ താരമായി അദ്ദേഹം മാറി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കവെയാണ് ബ്രാവോ ചരിത്രം കുറിച്ചത്.
#DwayneBravo #CPL

Recommended