Sachin cant betray congress, says DK sivakumar

  • 4 years ago
രാജസ്ഥാനില്‍ കളത്തിലിറങ്ങി ഡികെ ശിവകുമാര്‍

സച്ചിന്‍ പൈലറ്റ് ബിജെപിയില്‍ ചേരുകയോ അല്ലേങ്കില്‍ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്ന് വിളിപ്പേരുള്ള ഡികെ ശിവകുമാര്‍.

Recommended