English Premier League 2019-20 to Restart From June 17 After Three-Month Break | Oneindia Malayalam

  • 4 years ago
സിറ്റി- ആഴ്‌സനല്‍ ക്ലാസിക്കോടെ തുടക്കം



കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു നിര്‍ത്തിച്ച വച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ജൂണ്‍ 17ന് പുനരാരംഭിക്കും. ശനിയാഴ്ച വൈകീട്ട്് മൂന്നു മണിക്കു നടക്കുന്ന മല്‍സരങ്ങളുടെ സംപ്രേക്ഷണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്.

Recommended