modi announces 20 lakh crore stimulus package

  • 4 years ago
ഒടുവില്‍ രാഹുലിന്റെ പ്ലാന്‍ നടപ്പാക്കാന്‍ മോദി

രാഹുല്‍ ഗാന്ധിയുമായി നോബല്‍ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമായും ഉന്നയിച്ചത് വലിയ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്നായിരുന്നു. അമേരിക്കയും ജപ്പാനും പോലെയുള്ള രാജ്യങ്ങള്‍ നിലവില്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.


Recommended