Virat Kohli Wants To Take Revenge On New Zealand | Oneindia Malayalam

  • 4 years ago
Virat Kohli Wants To Take Revenge On New Zealand
ക്രൈസ്റ്റ്ചര്‍ച്ചില്‍ കോലിയുടെ കളിയാവേശം കൂടിപ്പോയില്ലേ? ആരാധകര്‍ സംശയിക്കുന്നു. രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം കിവീസ് നായകന്‍ കെയ്ന്‍ വില്യംസണിനെ മുഹമ്മദ് ഷമി പുറത്താക്കിയതിന് പിന്നാലെയാണ് കോലി അമിതാവേശം പൂണ്ടത്.
#ViratKohli

Recommended