Rahul and sonia will lost indian citizenship

  • 4 years ago
സോണിയയും രാഹുലും ഇന്തന്‍ പൗരത്വം നഷ്ടമായി പുറത്താകും

രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന് മുന്‍ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ടേബിളില്‍ ആണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.



Recommended