Big Bash boundary catch that causes cricket law confusion | Oneindia Malayalam

  • 4 years ago

ഇന്ന് ബിഗ്ബാഷ് ലീഗില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റും ഹൊബാര്‍ട്ടും തമ്മിലുള്ള മത്സരത്തില്‍ കണ്ടത് ഒരു അപൂര്‍വ്വ ക്യാച്ചായിരുന്നു. ഹൊബാര്‍ട്ടിന്റെ താരം വേഡ് അടിച്ചു പറത്തിയ പന്ത് ബൗണ്ടറി ലൈനും കടന്നാണ് ബ്രിസ്ബെയ്ന്‍ താരം റെന്‍ഷാ ക്യാച്ചാക്കി മാറ്റിയത്.

Recommended