shehla sherin: disclose more against teachers | Oneindia Malayalam

  • 5 years ago
shehla sherin: disclose more against teachers'
സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ നടപടികളും പ്രതിഷേധങ്ങളും ശക്തമാവുകയാണ്. ആ സ്‌കൂളിലെ അധ്യാപകര്‍ക്ക് എതിരെ വലിയ ആരോപണങ്ങളാണ് അവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. ഷെഹ്ല മരിക്കുന്നതിന് തൊട്ടു തലേദിവസവും സ്‌കൂളില്‍ പാമ്പിനെ കണ്ടിരിന്നു എന്നാല്‍ ഇത് പറഞ്ഞപ്പോള്‍ അധ്യപകര്‍ തങ്ങളെ അടിക്കാന്‍ വന്നെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത് എത്ര ഗുരുതരമായ ആരോപണമാണ്. കുഞ്ഞുങ്ങളുടെ ജീവന്‍ വച്ചാണോ നിങ്ങള്‍ കളിക്കുന്നത്

Recommended