Smriti Mandhana 2nd fastest Indian to score 2000 ODI runs | Oneindia Malayalam

  • 5 years ago
Smriti Mandhana 2nd fastest Indian to score 2000 ODI runs
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര 2-1 എന്ന നിലയില്‍ ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 194 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 42.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Recommended