Alappuzha native boy won Abu Dhabi Big Ticket | Oneindia Malayalam

  • 5 years ago
Alappuzha native boy won abudhabi big ticket
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടിപതിയായി വീണ്ടുമൊരു മലയാളി. ഞായറാഴ്ച നടത്തിയ നറുക്കെടുപ്പില്‍ ഇരുപത്തിയെട്ടുകാരനായ ശ്രീനു ശ്രീധരന്‍ നായരാണു ഒന്നാം സമ്മാനത്തിന് അര്‍ഹനായത്.

Recommended