Mammootty's Pazhassiraja Turns 10 years | FilmiBeat Malayalam

  • 5 years ago
Mammootty's Pazhassiraja Turns 10 years
മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായ പഴശ്ശിരാജ തിയേറ്ററുകളിലേക്കെത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2009 ഒക്ടോബര്‍ 16നായിരുന്നു പഴശ്ശിരാജ റിലീസിന് എത്തിയത്. പഴശ്ശിരാജയിലെ മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെയും അതിശയിപ്പിക്കുന്ന പ്രകടനം ആരാധകരുടെ മനസില്‍ നിന്നും ഇപ്പോഴും മാഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയ സജീവമല്ലാത്ത കാലത്ത് റിലീസ് ചെയ്തിട്ടും പഴശ്ശിരാജയുടെ മാസ് സിനിമാപ്രേമികള്‍ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് സത്യം.

Recommended