Dileep's daughter gets spotlight during Lal jose's daughter wedding | FilmiBeat Malayalam

  • 5 years ago
Dileep's daughter gets spotlight during Lal jose's daughter wedding
ലാല്‍ ജോസിന്റെ അടുത്ത സുഹൃത്തായ ദിലീപും മകള്‍ മീനാക്ഷിയുമായിരുന്നു ചടങ്ങിലെ മുഖ്യശ്രദ്ധാകേന്ദ്രം. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെയായിരുന്നു നേരത്തെ വൈറലായി മാറിയത്.

Recommended