പാക് യുദ്ധവിമാനങ്ങള്‍ അഭിനന്ദന്‍ തകര്‍ത്തത് ഡോഗ് ഫൈറ്റിലൂടെ? Abhinandan Damaged Pak F16 in Dog Fight

  • 5 years ago
Abhinandan Varthaman Damaged Pak F16 in Dog Fight ആകാശത്തുവെച്ചു നടക്കുന്നതിനാല്‍ തന്നെ വളരെയധികം അപകടം നിറഞ്ഞതാണ് ഡോഗ് ഫൈറ്റുകള്‍. ആര്‍ക്കും ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ് ഇത്തരം ആക്രമണങ്ങളില്‍ നിലനില്‍ക്കുന്നത്.

ഒരേ സമയം വിമാനത്തിന്റെ നിയന്ത്രണവും ആയുധത്തിന്റെ ഉപയോഗവും നടത്തണമെന്നുള്ളതും ഇതിനെ കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കുന്നു. വളരെയധികം പ്രാവീണ്യം നേടിയവര്‍ക്കു മാത്രം സാധിക്കുന്നതാണ് ഡോഗ് ഫൈറ്റ്.

Subscribe Now - https://goo.gl/SbZuMy
Official Website - http://www.deepika.com

**Connect With Us**
Facebook - http://www.fb.com/DeepikaNewspaper
Twitter - https://twitter.com/Deepika_News
Google+ - http://bit.ly/DeepikaNews-GPlus

**About Us**
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Recommended