രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമൊഴിയുന്നു

  • 5 years ago
Ramya Haridas may resign from Block Panchayath President post
രമ്യ ഹരിദാസ് ആലത്തൂരില്‍ ബിജുവിനെ അട്ടിമറിക്കും എന്ന് തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് തന്നെ രമ്യ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കാനുളള നീക്കത്തിലാണ്.

Recommended