വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5 years ago
Congress Again Fields 2014 Candidate Ajay Rai From Varanasi
രാഷ്ട്രീയ ഇന്ത്യ കാത്തിരുന്ന വാശിയേറിയ പോരാട്ടം ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നടക്കില്ല. നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍തിഥിയായി പ്രിയങ്കാ ഗാന്ധി മല്‍സരിക്കില്ല. പ്രിയങ്ക ഗാന്ധിയെ മല്‍സരിപ്പിക്കേണ്ട എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. 2014ല്‍ മോദിക്കെതിരെ മല്‍സരിച്ച അജയ് റായ് തന്നെയാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

Recommended