ദൃശ്യങ്ങള്‍ വ്യാജമല്ല, എംകെ രാഘവന് തിരിച്ചടി

  • 5 years ago
report on sting operation case against mk raghavan submitted to dgp
ഹിന്ദി വാര്‍ത്താ ചാനല്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായി എംകെ രാഘവന് തിരിച്ചടിയായി അന്വേഷണ റിപ്പോര്‍ട്ട്. കേസിന്‍റെ അന്വേഷണ ചുമതലയുള്ള ഡിസിപി വാഹിദാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

Recommended