പാണ്ട്യ വേറെ ലെവൽ കളിക്കാരനാണെന്ന് മലിംഗ

  • 5 years ago
scared to bowl against hardik pandya
പരിക്കിനും വിവാദങ്ങള്‍ക്കും ശേഷം ക്രിക്കറ്റ് ലോകത്ത് സജീവമായ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരം ലോകകപ്പിലും ഇന്ത്യന്‍ പ്രതീക്ഷയാണ്. ഇപ്പോഴിതാ പാണ്ഡ്യയെ പുകഴ്ത്തി ഐപിഎല്ലിലെ സഹതാരം ലസിത് മലിംഗ എത്തിയിരിക്കുന്നു.

Recommended