സോഷ്യല്‍ മീഡിയ പ്രചരണം നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5 years ago
Election Commission issues social media guidelines for candidates
രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം കര്‍ശനമായി നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ വികലമാക്കുന്ന ഏതെങ്കിലും ഉള്ളടക്കങ്ങളോ, സമൂഹത്തിലെ ശാന്തിയും സമാധാനവും കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണങ്ങളോ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്താല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം.

Recommended