പുതിയ നിസാന്‍ കിക്ക്‌സ് വിശേഷങ്ങള്‍

  • 5 years ago
ടെറാനോയ്ക്ക് പകരക്കാരനായി നിസാന്‍ കിക്ക്‌സ് വിപണിയില്‍ വന്നിരിക്കുകയാണ്. ഹ്യുണ്ടായി ക്രെറ്റയുടെ വിപണി മോഹിച്ചെത്തുന്ന കിക്ക്‌സില്‍ കാര്യമായ ഗൃഹപാഠം കമ്പനി നടത്തിയിട്ടുണ്ട്. പുതിയ കിക്ക്‌സ് എസ്‌യുവിയുടെ ഗുണങ്ങളും പോരായ്മകളും ഇവിടെ അറിയാം
#Nissankicks, #nissankicksreview, #nissankicksindia, #nissansuv, #nissannewsuv, #nissankicksprice, #nissankicksfeatures, #nissankicksdriving

Recommended