2019 ടൊയോട്ട കാമ്രി റിവ്യു

  • 5 years ago
രാജ്യാന്തര വിപണിയില്‍ അവതരിച്ച് രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം എട്ടാംതലമുറ കാമ്രി ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. മുന്‍തലമുറയെപോലെ ഹൈബ്രിഡ് പതിപ്പ് മാത്രമെ ഇത്തവണയും കാമ്രിയിലുള്ളൂ. പുതിയ ഭാവപ്പകര്‍ച്ചയിലെത്തുന്ന ടൊയോട്ട കാമ്രിയെ അടുത്തറിയാം.
#Toyotacamry #toyotacamryreview2019 #toyotacamry #2019toyotacamryfeatures #allnewcamry #toyotacamrymileage

Recommended