BJP അക്കൗണ്ട് തുറക്കുക മാത്രമല്ല സീറ്റ് നില അതിനുമപ്പുറത്തേക്ക് പോകും | #NarendraModi

  • 5 years ago
alphons kannanthanamn on lokasabha election
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല സീറ്റ് നില അതിനുമപ്പുറത്തേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മോദി സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളായിരിക്കും പൊതു തിരഞ്ഞെടുപ്പില്‍ ജനങ്ങല്‍ വിലയിരുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Recommended